Sunday, December 24, 2006

തുടക്കം

വളരെ അധികം സിനിമകളെ സ്നേഹിക്കുകയും ഒത്തിരി സിനിമകള്‍ കാണുകയും ചെയ്യുന്ന, ഒട്ടനേകം സിനിമകള്‍ കാണാന്‍ ആഗ്രഹിക്കുകയും ചെയ്യുന്ന ഒരു ആളെന്ന നിലയില്‍ ആണു ഇങ്ങനെ ഒരു ബ്ലോഗ് തുടങ്ങുന്നത്. ഞാന്‍ കാണുന്ന ഫിലിമുകളെ എന്റെ രീതിയില്‍ വിശകലനം ചെയ്തു അതു ഇവിടെ പോസ്റ്റു ചെയ്യുന്നു എന്നു മാത്രം.

വര്‍ഷങ്ങള്‍ക്കു മുമ്പ് തുടക്കം വച്ച ബ്ലോഗാണിതു. എന്റെ ചില പരീക്ഷണങ്ങള്‍ മറ്റേ ബ്ലോഗില്‍ നിന്നും എടുത്ത് ഇവിടേക്കു മാറ്റുന്നു എന്നു മാത്രം.

3 comments:

Unknown said...

പ്രോത്സാഹിപ്പിക്കുന്ന കാര്യം ഏറ്റു. വായിക്കുന്നകാര്യം പോസ്റ്റ് കണ്ടിട്ട് തീരുമാനിക്കാം. (സോറി പറഞ്ഞപ്പോള്‍ തലതിരിഞ്ഞ് പോയതാണ്)

Unknown said...

പച്ചാളം സ്വാഗതം പറഞ്ഞില്ലേ?

Anonymous said...

യേതേലും സിനിമയെ ഉടന്‍ അപഗ്രഥിക്കൂ കുഞ്ഞേ.
വെറൊരു കക്ഷി സകല സിനിമേം കണ്ട് കഥ അതേപടി കാണാപ്പാഠം പകര്‍ത്തുന്നുണ്ട് ബ്ലോഗില്‍. അതുപോലെയാകാതിരിക്കാന്‍ കര്‍ത്താവനുഗ്രഹിക്കട്ടെ